ത്യാഗരാജ സ്വാമികൾ - ത്യാഗരാജ വൈഭവം
സദ്ഗുരു ത്യാഗരാജ സ്വാമികൾ
ത്യാഗരാജ വൈഭവം
നിധി ചാല സുഖമാ രാമുനി
സന്നിധി സേവ സുഖമാ
Thanjavooril1767 മെയ് നാലിന് ജനിച്ചു 1847 ജനുവരി 6 ന് വിഷ്ണുപദം പൂകിയ കർണാടക സംഗീത തൃമൂർത്തികളിൽ ഒരാളാണ് ത്യാഗരാജ സ്വാമികൾ.
എഴുതിയ കൃതികളിൽ ഭൂരിഭാഗം രാമനെ സ്തുതിച്ചു കൊണ്ടാണ്. 24000 എണ്ണത്തിൽ 720 എണ്ണം ഇന്ന് ലഭ്യമാണ് എന്നാണ് കേൾക്കുന്നത്.
പഞ്ചരത്ന കൃതികൾ ഏറ്റവും പ്രസിദ്ധമായതാണ്
നാട്ട രാഗത്തിൽ ജഗതാനന്ദകാരക
ഗൗള രാഗത്തിൽ ദുഡുകു ഗല
ആരഭിയിൽ സാധിംചനെ
വരാളിയിൽ കനാകന രുചിരാ
ശ്രീരാഗത്തിൽ എന്തൊരു മഹാനുഭാവുല്
സംസ്‌കൃതം ഭാഷയിൽ രചിച്ച ജഗതാനന്ദകാരക ശ്രീരാമനെ കുറിച് ആണ് പാടുന്നത്, രാമന്റെ 118 നാമങ്ങൾ ഉണ്ടെന്ന് പറയുന്നു.അഞ്ചമത്തെ കൃതി തന്റെ ഗുരുനാഥനെ സ്തുതിക്കുന്നു.
ദരിണി തെലുസുകൊണ്ടി.... ത്രിപുരസുന്ദരി
ശുദ്ധ സാവേരി രാഗത്തിലെ കൃതി ബഹുഗംഭീരം ആണ്
മലയാളം പാട്ടിൽ "കളിപ്പാലകൾ പൂത്തു കാടൊരു....."
ഏതാവുനര നിലകട നികു
അല്ലയോ ഗോവിന്ദ സർവ്വഐശ്വര്യദായകനുമായ അങ്ങയെ ത്യാഗരാജൻ നമിക്കുന്നു - എവിടെയാണങ്ങ് നിലകൊള്ളുന്നത് 🤙മഹാലക്ഷ്മിയിൽ ആണോ അതോ സിത ഗൗരി സരസ്വതി എന്നിവരുടെ സമീപേ ആണോ 🤙അതോ പഞ്ചാഭൂതങ്ങളായ ഭൂമി ജല അഗ്നി വായു ആകാശം എന്നിവയിൽ ആണോ🤙അതോ തൃമുർത്തി സ്വരൂപമായ ബ്രഹ്മ -വിഷ്ണു -മഹേശ്വരൻമാരിൽ ആണോ....
നിധി ചാല സുഖമാ രാമുനി
സന്നിധി സേവ സുഖമാ
നിജമുക പൽകു മനസാ
മനസിനോട് ചോദിക്കുകയാണ്
നിധി ആണോ രാമന്റെ സന്നിധിയിലെ സേവ ആണോ സുഖം നൽകുന്നത് എന്ന് തുടങ്ങി എല്ലാം ശ്രീരാമപാദ സേവയോളം ഫലം നൽകുമോ എന്ന് ചോദിച്ചു പോകുന്ന അമൂല്യ കൃതി
മനസിനോട് ചോദിക്കുകയാണ്
നിധി ആണോ രാമന്റെ സന്നിധിയിലെ സേവ ആണോ സുഖം നൽകുന്നത് എന്ന് തുടങ്ങി എല്ലാം ശ്രീരാമപാദ സേവയോളം ഫലം നൽകുമോ എന്ന് ചോദിച്ചു പോകുന്ന അമൂല്യ കൃതി
കല്യാണി രാഗത്തിൽ ആണ് compose ചെയ്തിരിക്കുന്നത്
കണ്ണിൽ കാശി തുമ്പകൾ
വെള്ളി നിലാ തുടങ്ങിയവ ആണ് കല്യാണിയിൽ മലയാള സിനിമ ഗാനങ്ങൾ.
ആനന്ദ ഭൈരവി രാഗത്തിൽ ആകെ നാല് കൃതികളെ ഉള്ളൂ എന്ന് പറയുന്നു
ത്യാഗരാജ സ്വാമിയുടെ അച്ഛൻ രാമബ്രഹ്മം നന്നേ ചെറുപ്പത്തിൽ തന്നെ തന്റെ പുത്രന് "രാമതാരക " മന്ത്രം ഉപദേശിച്ചു നൽകി എന്നും (അതിന് ശേഷം രാമഭക്തൻ ആയി അത്ഭുതം സൃഷ്ടിച്ചു എന്നും, നാരദ മുനി പ്രത്യക്ഷപ്പെട്ട് 'സ്വരാർണവം ' എന്ന ഗ്രന്ഥം സമ്മാനിച്ചു എന്ന് ഒരു ഐതിഹ്യം, ഇതിൽ പരം അനുഗ്രഹം വേറെന്ത് വേണം... നിധി ചാല സുഖമാ എന്ന് എഴുതിയത് ആ അനുഗ്രഹം കൊണ്ട് തന്നെ.
രമതാരക മന്ത്രം
ബ്രഹ്മ ഋഷി:
ഗായത്രി chanda ഛന്ദ:
ശ്രീരാമോ ദേവത
"രാം രാമായ നമഃ"
പത്ത് കൃതികൾ
ജഗദാനന്ദകാരക
ദുടുക്കുഗല
എന്തൊരു മഹാനുഭവുല്
നഗുമോ
ഗാനമൂർത്തെ
സാമജവരഗമന
വന്ദനം രഘുനന്ദന
നിധിചാല സുഖമാ
ഏതാവുനര നിലകട നികു
ത്യാഗരാജ വൈഭവം
#thyagaraja
#carnaticmusic
#jaishriram
#ram
സ്വസ്തി 🙏
Comments