Savings
ഇന്ന് അല്പം (Finance Management) ചിന്തകൾ ആണ്. 60,000 രൂപയ്ക്ക് POST OFFICE നിങ്ങൾക്ക് ഉറപ്പായും 70,000 രൂപ ആണെന്ന് തോന്നുന്നു തരാൻ പോകുക, എന്നാൽ അതൊരു SIP(SYSTAMATIC INVESTMENT PLAN) ആയിരുന്നു എങ്കിൽ ഇന്നത്തെ വരുമാനം ഏകദേശം 40% ആണ്. 2017 ഓഗസ്റ്റ് മാസം BSE SENSEX ട്രേഡ് ചെയ്തിരുന്നത് 32,000 Points ആണ് ഇന്ന് 58,000 ആണ് അതായത് ഉയർച്ചതാഴ്ചകൾ എല്ലാം മറികടന്ന് ആണ് എത്തിയത് എന്ന് സാരം. MUTUAL FUND - ADITYA BIRLA FRONTLINE EQUITY FUND NAV -200 RS ആയിരുന്നു 2017 ഓഗസ്റ്റ് മാസം ഇപ്പോൾ 350 ആണ് അങ്ങനെ നോക്കുമ്പോളാണ് ആവറേജ് ആയി ഒരു 40% കണക്ക് ഞാൻ പറഞ്ഞത്. ഇനിയത് നേരിട്ട് ഏതെങ്കിലും Shares ആണ് വാങ്ങിയിരുന്നത് എങ്കിൽ ലാഭം ഇതിലും കൂടുതൽ ആയിരിക്കും. 4ജി CONNECTIVITTY ഉള്ള ഫോൺ ഉണ്ടെകിൽ നേരിട്ട് ഒരു DP Account എടുത്ത് share, MUTUAL fund എന്നിവയിൽ നിക്ഷേപിച്ചു സമ്പാദ്യം വർദ്ധിപ്പിക്കാം എന്ന് ഒരു അപേക്ഷ. ഭാരതത്തിലെ കമ്പനികൾ മുകളിലേക്ക് തന്നെയാണ് പ്രവർത്തന ലാഭത്തിൽ എന്നതിന് data ഇന്റർനെറ്റിൽ ലഭ്യം, കാരണം ഇൻഫോസിസ് എന്നൊരു കമ്പനി മാത്രം നൂറുകണക്കിന് ലക്ഷപ്രഭുക്കന്മാരെ ഉണ്ടാക്കിയിട്ടുണ്ട്...