ഭാരതമാതാമഹി
" ജഗത് ഗുരോ..ഞങ്ങള്‍ക്കെന്നും അടിക്കടി ആപത്തുക്കള്‍ വരുവാന്‍ അനുഗ്രഹിച്ചാലും, എന്തെന്നാല്‍ അപ്പോളൊക്കെ ജഗദീശ്വരനായ അവിടത്തെ ദര്ശനം ലഭിക്കും., പിന്നെ സംസാര ദുഃഖം ഉണ്ടാകില്ല. അസാധാരണമായ ഈ പ്രാര്‍ത്ഥന ഭാരത മഹാമഹി എന്നറിയപെടുന്ന കുന്തി ദേവിയുടെതാണ്. കന്യകയയിരികുമ്പോള്‍, ഭര്‍തൃമതിയായിരിക്കുമ്പോ, രാജമാതാവായിരിക്കുംബോളും അവര്‍ സങ്ങടങ്ങളെ മാത്രമേ നേരിട്ടിട്ടുള്ളു. കുന്തി ദേവിയുടെ ദുഃഖം ഒരു തരത്തില്‍ പൌരുഷത്തിന്‍റെ പരാജയത്തെ പ്രതിനിധാനം ചെയ്യുന്നു. നിയതിയുടെ ഗതി വിഗതികള്‍ വിചിത്രം തന്നെ- ചെറുപ്പം മുതല്‍ സഹിക്കുന്ന കുന്തി ദേവി തന്‍റെ സഹോദര പുത്രനോട് ഒരിക്കലും ചോദിച്ചടില്യ material life il betterment നു ഉതകുന്നവ നല്കാന്‍. അഷ്ടാദശ പുരാണങ്ങളില്‍ വച്ച് ശ്രേഷ്ടമായ ഭാഗവത പുരാണത്തിലെ ഏറ്റവും പ്രസിദ്ധമായ കുന്തി സ്തുതി, എല്ലാ മഹതികള്‍ക്കും, ദൈവീക ദാനമായി ലഭിക്കുന്ന സുഹൃത്തായ ഭാര്യമാര്‍ക്കും, എനിക്കും ഉത്തമയാകാന്‍ പോകുന്ന വാമഭാഗത്തിനും, കുന്തി ദേവി എന്നും ആശ്വാസവും, ആരാധ്യയും ആകട്ടെ. നമ്മുടെയും ഈ പ്രാര്‍ത്ഥന രുഗ്മിണി പതി, ഗോപിക മാരുടെ ജീവനസ്മരണനായ ഗോവിന്ദന് സമര്‍പ്പിക്കുന്നു. കൃഷ്ണായ വാസുദേവായ ...