apple of i
അതുല്യനായ പ്രതിഭ, അമൂല്യമായ പ്രതിഭാസം APPLE OF EYE ആധുനിക കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഇന്നത്തെ ഈ നിലക്ക് കാരണക്കാരനായവരില്‍ ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ അലന്‍ എം മാറ്റിസണ്‍ ടൂറിംഗ് - അദ്ദേഹത്തിന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയ്ക്ക് നല്‍കിയ സംഭാവനകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ നട്ടെല്ല് . എനിഗ്മ എന്ന പേരില്‍ അറിയപെട്ടിരുന്ന ജര്‍മന്‍ രഹസ്യ ഭാഷ പൂട്ട് പൊളിച്ച് തന്റെ രാജ്യത്തിനും, സഖ്യ കക്ഷികള്‍ക്കും നേട്ടമുണ്ടാക്കി കൊടുത്തു എന്നതിലുപരി ARTIFICIAL INTELLIGENCE ന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപെടുന്നത്. മഹാ പ്രതിഭയുടെ സ്മരണാര്‍ത്ഥം 2012 ജന്മശതാബ്ടി വര്ഷം അലന്‍ ടൂറിംഗ് YEAR ആയി പ്രഖ്യാപിച്ചു. STEVE JOBS, BILL GATES, LARRY PAGE, SERGEY BRIN , MARK ZUCKERBERG , തുടങ്ങിയ പേരുകളാണ് COMPUTER എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാവില്‍ വരിക എന്നാല്‍ ഇതിനെല്ലാം നാന്ദി കുറിച്ച മഹത് പ്രതിഭ TURING ആണെന്നത് അത്ഭുതാവഹമാണ് . GPS ,i PHONE ന്റെ സിരി അപ്ലിക്കേഷന്‍ , ROBOT, തുടങ്ങി എല്ലാത്തിലും AI ARTIFICIAL INTELLIGENCE ന്റെ സാധ്യത ഉപയോഗപെടുതുന്നു. COD...