Posts

Showing posts from December, 2024

kandahar

കാണ്ഡഹാർ  ഇന്ത്യൻ എയർലൈൻസ് വിമാനം 814  5പേരടങ്ങുന്ന ഹർകത്തുൽ മുജാഹിദീൻ എന്ന ഭീകര സംഘടന 24 ഡിസംബർ 1999ന് തട്ടിയെടുത്തു. ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നാണം കേട്ട മോശം തീരുമാനം ആണ് ഈ സംഭവം.  നേപ്പാളിലെ kathmandu നിന്ന് ഡൽഹി ലക്ഷ്യമാക്കി നീങ്ങിയ വിമാനം റാഞ്ചുക ആയിരുന്നു, 179 യാത്രക്കാരും 11ജീവനക്കാരും ഉണ്ടായിരുന്നു അപ്പോൾ വിമാനത്തിൽ.  അമൃത്സർ വന്നു പിന്നീട് ലഹോർ വഴി ദുബായിൽ ഇറങ്ങി.  27 ന് ചർച്ചകൾക്ക് നേതൃത്തം നൽകിയ ഇന്ത്യൻ സർക്കാർ, അജിത് ഡോവൽ ഒരംഗം ആയിരുന്നു, ഏതായാലും അവസാനം ഇന്ത്യയിലുള്ള മൂന്നു ഭീകരരെ Ahmed omar Saeed Masood Azhar Mushtaq Ahmed Zargar വിട്ടയക്കാൻ തീരുമാനിച്ചു. ഡിസംബർ 31 ന് മൂന്നു പേരെയും വിട്ടയചതോടെ യാത്രക്കാരെ മോജിപ്പിച്ചു. ഇന്ത്യ കൊടുക്കേണ്ടി വന്ന വില ചെറുതല്ല കാരണം 2001 ലെ പാർലിമെന്റ് ആക്രമണം, 2016 pathankot , 2019 pulwama ആക്രമണം,എന്നിവയാണ്. Jaish e muhammad - masud akthar സ്ഥാപിചത് ആണ്. അനവധി പാളിച്ചകൾ അന്ന് സംഭവിച്ചിരുന്നു  Amritsar ഇറക്കിയ നേരം NSG ഓപ്പറേഷൻ അനുമതി നൽകിയില്ല,  എന്ത് കൊണ്ട്  പ്രധാനമന്ത്രിയുടെ വസതിക്കു സമ...