"വിശ്വാസമോ ശ്രദ്ധയോ" നാസ്തികനായ ദൈവം: 13.ഇല്ലായ്മയുടെ ഇതിഹാസം എന്ന പുസ്തകത്തെ പറ്റി ഉണ്ടായ സംവാദത്തിന്റെ പ്രസക്തമായ എനിക്കറിയാവുന്ന ഭാഗങ്ങള്‍ religion is tax less fun- എന്നാണ് തുടങ്ങുന്നത്, മതം എന്ന വാക്കിനു അഭിപ്രായം എന്ന അര്‍ത്ഥത്തിലാണ് ഭാരതത്തില്‍ ഋഷിമാരുടെ കാഴ്ചപാട്. ദയവായി അതില്‍ നിന്ന് കൊണ്ട് ചിന്തിക്കാന്‍ ബുദ്ധി ജീവികള്‍ എന്നഭിമാനിക്കുന്ന (യഥാര്‍ത്ഥത്തില്‍ വിവരത്തോടൊപ്പം വിവേകമില്ലാത്ത) മലയാളികള്‍ ശ്രമിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വസ്തുവിന്‍റെ 99 ഗുണത്തേക്കാള്‍ 101 -)O ദോഷത്തെ കുറിച്ച് ചിന്തിക്കുന്ന നമുക്ക് പലതും മനസിലാക്കാന്‍ പറ്റാതെ പോകുന്നത് നമ്മുടെ പോരായ്മ. യഥാര്‍ത്ഥത്തില്‍ എനിക്ക് ആരോടും സംവാദത്തിനു താത്പര്യം ഇല്ല , എന്നാലും ഞാന്‍ ആരാധിക്കുന്ന എന്‍റെ മഹര്‍ഷീശ്വരന്‍മാരെ ആക്ഷേപിക്കുമ്പോള്‍ എന്‍റെതായ മതമുള്ളതുകാരണം രണ്ടു വാക്ക്. നാസ...
Posts
Showing posts from October, 2011