UNESCO Memory of World Register
UNESCO World Register ഋഗ് വേദം ശൈവ ഗുരു അഭിനവഗുപ്ത പാദ ആചര്യർ നൽകിയ കൃതികൾ എന്നിവയുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള അമൂല്യ സൃഷ്ടികളുടെ കൂട്ടത്തിൽ "ഭഗവത് ഗീത " യും നാട്യശാസ്ത്രം" കൂടെ ഉൾപ്പെട്ടു. ഇതിന്റെ പ്രാധാന്യം വെബ്സൈറ്റ് പറയുന്നത് -'the world's documentary heritage belongs to all, (it) should be fully preserved and protected for all and, with due recognition of cultural mores and practicalities, should be permanently accessible to all without hindrance.' The project was to create a compendium of documents -manuscripts, oral traditions, audio- visual materials and library and archive holdings -which are of "World significance and outstanding universal value. ഇതാണ് പദ്ധതിയെ പറ്റി വെബ്സൈറ്റ് പറയുന്നത്. 570 എണ്ണം ഇതിനകം സ്ഥാനം പിടിച്ചു ഇതിൽ ഭാരതത്തിന്റെ സംഭാവനകളിൽ ഇനി ഗീതയും ആയി. ഭാരതത്തിലെ ഭീഷമപർവ്വത്തിലെ ഭീഷ്മാദി ബഹുമാനനം എന്ന ഭാഗത്ത് വൈശമ്പായനൻ പറയുന്നു ഗീതാമാനം 600 ശ്ലോകം 20 ഉം കൽപ്പിച്ചു കേശവൻ 57അർജുനൻ ചൊല്ലി 67 സജ്ജയൻ ധൃതരാഷ്ട്രർ ഒന്നും...