UNESCO Memory of World Register



UNESCO World Register 

ഋഗ് വേദം
ശൈവ ഗുരു അഭിനവഗുപ്ത പാദ ആചര്യർ നൽകിയ കൃതികൾ എന്നിവയുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള അമൂല്യ സൃഷ്ടികളുടെ കൂട്ടത്തിൽ "ഭഗവത് ഗീത " യും 
നാട്യശാസ്ത്രം" കൂടെ ഉൾപ്പെട്ടു.

ഇതിന്റെ പ്രാധാന്യം വെബ്സൈറ്റ് പറയുന്നത് -'the world's documentary heritage belongs to all, (it) should be fully preserved and protected for all and, with due recognition of cultural mores and practicalities, should be permanently accessible to all without hindrance.'

The project was to create a compendium of documents -manuscripts, oral traditions, audio- visual materials and library and archive holdings -which are of "World significance and outstanding universal value.

ഇതാണ് പദ്ധതിയെ പറ്റി വെബ്സൈറ്റ് പറയുന്നത്. 570 എണ്ണം ഇതിനകം സ്ഥാനം പിടിച്ചു ഇതിൽ ഭാരതത്തിന്റെ സംഭാവനകളിൽ ഇനി ഗീതയും ആയി.

ഭാരതത്തിലെ ഭീഷമപർവ്വത്തിലെ ഭീഷ്മാദി ബഹുമാനനം എന്ന ഭാഗത്ത് വൈശമ്പായനൻ പറയുന്നു ഗീതാമാനം 
600 ശ്ലോകം 20 ഉം കൽപ്പിച്ചു കേശവൻ 
57അർജുനൻ ചൊല്ലി 
67 സജ്ജയൻ 
ധൃതരാഷ്ട്രർ ഒന്നും 
ഗീതക്കുള്ള കണക്കിതാ
ഭാരതാമൃത സർവ്വസ്വം ഗീതകൊണ്ട് കടഞ്ഞുടൻ സത്തെടുത്തർജുന മുഖേ
ഹോമിച്ചു കൃഷ്ണൻ ഇങ്ങനെ 


ഗീതയിൽ 745 ശ്ലോകം ഉണ്ട് 
കണക്ക് പ്രാകാരം എന്നാൽ ഇന്ന് പ്രചാരത്തിൽ ഉള്ളതിൽ 700 ശ്ലോകം ആണ്, കാശ്മീര ദേശത്ത് 716 എണ്ണം ഉണ്ട് എന്നും പറയുന്നു 
അഭിനവഗുപ്ത പാദ ആചാര്യരുടെ ഗീതാർത്ഥ സംഗ്രഹം പ്രധാനം.

നാട്യശാസ്ത്രം 

BC 1400-1200 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഭരതമുനിയുടെതാണ് നാട്യശാസ്ത്രം, ഇന്ത്യൻ അഭിനയ കലയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. 
36 അദ്ധ്യായം ആണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്, 


ഏതായാലും ഒരുപാട് അഭിമാനം 
#Geetha
#bhagavathgita
#unesco




Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം