Posts

Showing posts from May, 2020

ഭാരതീയ പാരമ്പര്യം © Courtesy

അയ്യായിരത്തിൽപ്പരം വർഷങ്ങൾക്ക് മുമ്പു തന്നെ നിരവധി സർവകലാശാലകളുള്ള ഒരു രാജ്യം ! ആ രാജ്യം എത്രത്തോളം സമ്പന്നവും സംസ്കൃതവുമായിരിക്കുമെന്ന് ഊഹിക്കാനാവുന്നുണ്ടോ?  എങ്കിലതായിരുന്നു നമ്മുടെ ഭാരതം !  ഓ .. പിന്നെ ! ഈ പറയുന്ന ഭാരതത്തിൽ ബുദ്ധനില്ലെങ്കിൽ ശാസ്ത്രത്തിൻ്റെ വളർച്ച കാണാമായിരുന്നു !  ഇന്ത്യയിൽ വല്ല ശാസ്ത്രവും ഉണ്ടെങ്കിൽത്തന്നെ അതെല്ലാം ബുദ്ധന് ശേഷമാണ്.  അങ്ങനെയല്ലേ ? എന്നാലല്ല...  ബൗദ്ധാപ്രമാദിത്വം ഉള്ള നാളുകളിലാണ് നളന്ദ, വിക്രമശില , വല്ലഭി , സോമപുര , ജഗദ്ദല ,ഓടാന്തപുരി ഇവ സ്ഥാപിക്കപ്പെട്ടത് എന്നത് ശരിയാണ്. ബൗദ്ധസഞ്ചാരികളിലൂടെയാണ് ഭാരതത്തിലെ മിക്ക സർവകലാശാലകളെക്കുറിച്ചും നാമറിയുന്നത് എന്നതും ശരിയാണ് ..  ബുദ്ധനിലും പ്രാചീനമായ സർവകലാശാലകളെക്കുറിച്ച് ബൗദ്ധസഞ്ചാരികൾ ഒന്നും പറഞ്ഞിട്ടില്ല എന്നതും നിഷേധിക്കുന്നില്ല . പക്ഷെ അക്കാരണം കൊണ്ട് ബുദ്ധന് ശേഷമാണ് ഭാരതം പുരോഗമിച്ചത് എന്ന ആ വാദം ഹിന്ദുമതത്തോടുള്ള അസഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്.  ദർശനങ്ങളും ഗണിതവും ഖഗോള വിജ്ഞാനവും രാഷ്ട്രീയവും വൈദ്യവും രസതന്ത്രവും കലകളും ഉദ്ഭവിച്ച ഭൂമിയിൽ ബൗദ്ധർക്ക് മുമ്പ് വിദ്യാഭ്യാസക...

Covid -19 Virtual gathering at the time of Covid lock down

Co v id - 19 കാലത്ത്‌  വൈശാഖമാസം ഇല്ലത്തിരുന്ന് ശ്രീമത് ഭാഗവതം സപ്താഹം ആയി പാരായണം ചെയ്ത് സമർപ്പിച്ചു, ഏറ്റവും സന്തോഷം ഉള്ളത് കൃഷ്ണാവതാര കഥകൾ മുതൽ എല്ലാ ദിവസവും പ്രഭാഷണങ്...

ഞാൻ എന്റേത് എനിക്കുള്ളത്

മഹാദേവ ക്ഷേത്രത്തിൽ അത്താഴ പൂജ കഴിഞ്ഞ് മേൽശാന്തിയും ശാന്തിക്കാരും മറ്റും നട അടച്ച് പോയി. ആ സമയത്ത് പാർവ്വതി ദേവി മഹാദേവനോട് പറഞ്ഞു, നമ്മുടെ കുട്ടികൾ പറയുന്നു അവർ...