Covid -19 Virtual gathering at the time of Covid lock down
Covid - 19 കാലത്ത് വൈശാഖമാസം ഇല്ലത്തിരുന്ന് ശ്രീമത് ഭാഗവതം സപ്താഹം ആയി പാരായണം ചെയ്ത് സമർപ്പിച്ചു, ഏറ്റവും സന്തോഷം ഉള്ളത് കൃഷ്ണാവതാര കഥകൾ മുതൽ എല്ലാ ദിവസവും പ്രഭാഷണങ്ങൾ covid നിയന്ത്രണങ്ങൾ പാലിച്ചു online ആയാണ് ചെയ്തത് - ബ്രഹ്മശ്രീ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി, മാളിക ഹരിഗോവിന്ദൻ, ചെറുവറ്റ ശ്രീരാജ്, ഹരിശങ്കർ റാന്നി എന്നിവർ ഓരോ ദിവസവും തത്വ പ്രവചനം ചെയ്ത് ധന്യമാക്കി, പ്രഭാഷണം ചെയ്ത ആചാര്യന്മാരോടും, ഒരു മുറ പാരായണം ചെയ്ത് സമർപ്പിക്കാൻ അനുഗ്രഹിച്ച ഗുരു -ഇശ്വരന്മാരോടുമുള്ള അകൈതവമായ നന്ദി ഭഗവത് തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.
Comments