തിരുമല തിരുപ്പതി ദേവസ്ഥാനം
വെങ്കടടെശ്വര ക്ഷേത്രത്തിൽ ആണ് സാക്ഷാൽ തിരുപ്പതി ക്ഷേത്രത്തിൽ മഹാവിഷ്ണു അവതാരമായ വെങ്കട്ടെശ്വര സ്വാമിയാണ് തിരുമലയിലെ പ്രതിഷ്ഠ. കലിയുഗ വൈകുണ്ഡമെന്ന് കൂടെ ഇവിടം അറിയപ്പെശ്രീവരി ടുന്നു, ഗോവിന്ദൻ ബാലാജി ശ്രീനിവാസൻ എന്നൊക്കെ ഭഗവാൻ അറിയപ്പെടുന്നു. ആന്ധ്ര സർക്കാരിന്റെ കീഴിൽ TTD എന്ന തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന ട്രസ്റ്റ് ആണ് എല്ലാം നോക്കി നടത്തുന്നത്. പ്രധാന ഉത്സവങ്ങൾ ശ്രീവരി ബ്രഹ്മോത്സവം സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ വൈകുണ്ഡ ഏകാദശി അന്നാണ് വൈകുണ്ഡ ദ്വാരം തുറക്കുന്നത്. ശേഷചലം മലകളുടെ ഭാഗമായ തിരുമല 7മടക്കുകളോടെ ആദി ശേഷനായി സങ്കൽപ്പിക്കുന്നു, 7 മടക്കിൽ സ്വാമി പുഷ്ക്കരണിക്ക് സമീപം ആണ് ക്ഷേത്രം. ഏകദേശം 26.75 km X2 ആണ് ഈ പ്രദേശം. തോടാമൻ ആണ് ക്ഷേത്രം പണിതത് എന്നാൽ ചോളന്മാർ പണ്ഡിയന്മാർ വിജയനഗര രാജാക്കൾ എല്ലാവരും തന്നതായ സംഭാവന ചെയ്തു, ശ്രീകോവിലിൽ നിൽക്കുന്ന രൂപത്തിൽ കിഴക്ക് ദർശനമായി ഭഗവാൻ കുടി കൊള്ളുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ആണ് തിരുപ്പതി. ദിവസവും ഏകദേശം 60,000പേര് വിശേഷ ദിവസം 1,00,000 പേര് ദർശനം നടത്തുന്നു. സംഘ കാലഘട്ടത്തിലെ ചി...