Posts

Showing posts from July, 2020

Operation KHUKRI

ഭാരതം ലോകത്തിന് നൽകിയ സംഭാവനകളിൽ അമൂല്യമായ വ്യക്തിത്വം ആയിരുന്ന ഭാരതരത്നം മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം- ആ മഹാത്മാവിന്റെ ചരമദിനം ആണിന്ന് (27-7) ഇന്നലെ ആയിരുന്നു കാർഗിൽ വിജയ ദിവസ്" കാർഗിലിൽ ഭാരതം പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ വീരസ്മരണ പുതുക്കി-വീര സൈനികർക്ക് ആദരവ് അർപ്പിച്ച ദിവസവും.  ഈ അവസരത്തിൽ സ്മരിക്കേണ്ടുന്ന ഒരു ദിനം കൂടിയുണ്ട് നമ്മുടെ ചരിത്രത്തിൽ.,അതാണ് Operation Khukri 2000 ഏപ്രിൽ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യ ഗൂർഖ റെജിമെൻറ് അടങ്ങുന്ന ടീമിനെ അഭ്യന്തര യുദ്ധം രൂക്ഷമായ ആഫ്രിക്കൻ രാഷ്ട്രമായ Sierra Leone ലേക്ക് അയക്കുകയുണ്ടായി. RUF എന്നറിയപ്പെട്ടിരുന്ന Revolutionary United Front സർക്കാരിനെതിരെ സായുധ വിപ്ലവം നടത്തുന്ന റെബലുകൾ നമ്മുടെ കുറച്ചു കമാൻഡോകളെ Kailahun എന്ന സ്ഥലത്തു നിന്നും പിടിച്ചു ബന്ദികൾ ആക്കപെടുകയും, UN നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ പാടെ RUF തള്ളുകയും ചെയ്തു. അതിനാൽ UN ഇതിൽനിന്ന് പിൻവാങ്ങുന്നു എന്ന് അന്നത്തെ സെക്രട്ടറി ജനറൽ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. ശേഷം സംഭവിച്ചത് ചരിത്രമായി- South Block ൽ നടന്ന സർവകക്ഷിയോഗത്തിൽ വാജ്‌പേയ് തങ്ങളുടെ പട്ട...