26/11

2008 ൽ നവംബർ 26 ന് കടൽ വഴി 10 പാക്ക് ഭീകരവാദികൾ മുംബൈ മഹാനഗരത്തിൽ നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ആണ്. നാല് ദിവസം പിന്നിട്ട പോരാട്ടം നവംബർ 29 വരെ നീണ്ടു, 
166 പേര് കൊല്ലപ്പെട്ടു, 25 വിദേശികൾ ആയിരുന്നു. 18സുരക്ഷ ഉദ്യോഗസ്ഥർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു, മലയാളിയായ Major സന്ദീപ് ഉണ്ണികൃഷ്ണൻ മഹാരാഷ്ട്ര ATS തലവൻ ഹേമന്ത് കർക്കരെ എന്നിവർ അതിൽ ഉൾപെടും.

1 ആദ്യ ആക്രമണം ലിയോപോൾ കഫെ രാത്രി വെടിവെപ്പ് രാത്രി 9-30.
മാറ്റണം 11

2 താജ് ഹോട്ടൽ 
വെടിവെപ്പ് സ്പോടണം 9-40 59 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ 42 മരണം

3 നരിമൻ ഹൌസ്
58 മണിക്കൂർ ഏറ്റുമുട്ടൽ 12 മരണം

4 ഒബ്രോയ് ട്രൈഡന്റ് hotel 
42 മണിക്കൂർ ആക്രമണം 34 മരണം 

5 CST റെയിൽവേ സ്റ്റേഷൻ
ഗ്രനേഡ് ആക്രമണം 108 പേർക്ക് പരിക്ക്, മരണം 60

6മെട്രോ സിനിമ
9 മരണം 10 മണിക്ക് 

7 കാമ ആശുപത്രിയിൽ
വെടിവെപ്പ് മരണം 17

8 മസ് ഗാവ് ഡോക്ക് യാർഡ് റോഡ്
കാർ ബോംബ് മരണം 3

9 വിലെ പാർലെ
കാറിൽ സ്പോടനം 2 മരണം

10 
ഗിർഗാവ് ചൗപാട്ടി 
വെടിവെപ്പ് മരണം 3

10 ഭീകരർ ak 47 ഗ്രനേഡ് rdx
9 ഭീകരരെ വധിച്ചു ഒരാളെ പിടികൂടി വിചാരണക്ക് ശേഷം 2012 നവംബർ 21 ന് തൂക്കിലെറ്റി

നായകർ

അശോക് കാംടെ
വിജയ് സലാസ്കർ
തുക്കാറാം ഓംബ്ലെ 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം