apple of i
അതുല്യനായ പ്രതിഭ, അമൂല്യമായ പ്രതിഭാസം
APPLE OF EYE
ആധുനിക കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഇന്നത്തെ ഈ നിലക്ക് കാരണക്കാരനായവരില്‍ ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ അലന്‍ എം മാറ്റിസണ്‍ ടൂറിംഗ് - അദ്ദേഹത്തിന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയ്ക്ക് നല്‍കിയ സംഭാവനകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ നട്ടെല്ല് .
എനിഗ്മ എന്ന പേരില്‍ അറിയപെട്ടിരുന്ന ജര്‍മന്‍ രഹസ്യ ഭാഷ പൂട്ട് പൊളിച്ച് തന്റെ രാജ്യത്തിനും, സഖ്യ കക്ഷികള്‍ക്കും നേട്ടമുണ്ടാക്കി കൊടുത്തു എന്നതിലുപരി ARTIFICIAL INTELLIGENCE ന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപെടുന്നത്.
മഹാ പ്രതിഭയുടെ സ്മരണാര്‍ത്ഥം 2012 ജന്മശതാബ്ടി വര്ഷം അലന്‍ ടൂറിംഗ് YEAR ആയി പ്രഖ്യാപിച്ചു. STEVE JOBS, BILL GATES, LARRY PAGE, SERGEY BRIN , MARK ZUCKERBERG , തുടങ്ങിയ പേരുകളാണ് COMPUTER എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാവില്‍ വരിക എന്നാല്‍ ഇതിനെല്ലാം നാന്ദി കുറിച്ച മഹത് പ്രതിഭ TURING ആണെന്നത് അത്ഭുതാവഹമാണ് .
GPS ,i PHONE ന്റെ സിരി അപ്ലിക്കേഷന്‍ , ROBOT, തുടങ്ങി എല്ലാത്തിലും AI ARTIFICIAL INTELLIGENCE ന്റെ സാധ്യത ഉപയോഗപെടുതുന്നു. CODE BREAKER , SCIENTIST , FATHER ഓഫ് AI , എന്നീ പേരുകളില്‍ അറിയപെടുന്ന ALAN തന്റെ മേഖലകളെ പരിഗണിച്ചാല്‍ ഒരു പ്രസ്ഥാനം തന്നെയാകുന്നു.
COMPUTER മേഖലയിലെ NOBEL എന്നറിയപെടുന്ന ALAN TURING AWARD 1966 മുതല്‍ ASSOCIATION FOR COMPUTER MACHINERY എന്ന സംഘടനയാണ് ഏര്‍പ്പെടുത്തിയത് .
1912 ല്‍ ENGLAND ല്‍ ജനിച്ച TURING രണ്ടാം ലോകമഹായുദ്ധകാലത്ത് BLETCHLEY PARK HEAD QUARTERS ല്‍ ജോലി നോക്കവേ ആണ് അദ്ദേഹം പ്രശസ്തനായത്. ജര്‍മന്‍ പട്ടാളത്തിന്റെ രഹസ്യ ഉപകരണമാണ് ENIGMA, ARTHER SHERBID കണ്ടുപിടിച്ച രഹസ്യ ഭാഷ ഉപകരണം ഒരു ഇലക്ട്രിക് റൈറ്റര്‍ ആണ്.ശത്രുക്കള്‍ക്ക് മനസിലാവാത്ത ഭാഷയായതിനാല്‍ തന്ത്രങ്ങള്‍ മെനയാന്‍ ഇതാണ് അവരുടെ തുരുപ്പു ചീട്ടു.
ENIGMA യെപറ്റി ബ്രിട്ടീഷ് സൈന്യം മനസിലാക്കി ഭാഷ പഠിക്കാന്‍ തീരുമാനിച്ചു ബ്രിട്ടന്‍, പോളണ്ടുമായി സഖ്യമുണ്ടാക്കി 1939 ല്‍ രഹസ്യ വിവര കൈമാറ്റ പദ്ധതി നിലവില്‍ വന്നു. BRITISH INTELLIGENCE HEAD QUARTERS ആയിരുന്ന BLETCHLEY PARK ല്‍ CODE BREAKING CENTRE ല്‍ ആയിരുന്നു വിവരങ്ങള്‍ കൈമാറിയത്.
ഈ പദ്ധതിക്ക് അവിടെയെത്തിയ അലന്‍ THE PROF എന്ന രഹസ്യ നാമത്തില്‍ അറിയപെട്ടു. അവസാനം അലന്‍ ന്റെ നേതൃത്വത്തില്‍ ENIGMA CODE ബ്രേക്ക് ചെയ്യുകയും ലോക യുദ്ധത്തിന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1949 ല്‍ ആണ് കൃത്രിമ ബുദ്ധിയെ കുറിച്ച അലന്‍ പ്രതിപാതിക്കുന്നത്. COMPUTER മേഖലയിലെ ഏറെ ചലനങ്ങള്‍ക്ക് കാരണമായ ഈ പ്രബന്ധം ഇന്നും പ്രസക്തമാണ്.
സ്വവര്‍ഗരതിക്കാരന്‍ എന്ന താളപിഴ പ്രശസ്തിയിലിരിക്കെ അലനെ ഒറ്റപെടുത്തി. 1954 ല്‍ പൊട്ടാസിയം സയനൈഡ് ആപ്പിളില്‍ കുത്തി വച്ച് അത് ഭക്ഷിച്ചു ആത്മഹത്യ ചെയ്തു. അന്ന് അദ്ദേഹത്തില്‍ ആരോപിതമായ കുറ്റം ഇന്ന് BRITAIN ല്‍ നിയമം ആണ് .
മഹത് പ്രതിഭയുടെ സ്മരണാര്‍ത്ഥം ലോക പ്രശസ്ത കമ്പനി APPLE എന്ന് പേരിട്ടപ്പോള്‍ അവരുടെ എംബ്ലം HALF BITTEN APPLE തെരഞ്ഞെടുത്തു.
2007 ല്‍ AI വളരെ സ്വാധീനിച്ച വിഷയം ആയിരുന്നു, ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ നാന്ദി കുറിച്ച ഈ വിഷയ ചര്‍ച്ചകള്‍ എന്റെ ജീവിതത്തില്‍ എന്നും നില നില്‍ക്കുന്നു. എന്നാല്‍ APPLE OF MY EYE BECAME APPLE OF DISCORD LATER .

Comments