തിരുവള്ളുവർ

"ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു, പഠനമേറുന്തോറും ജ്ഞാനവുമേറുന്നു"

തമിഴ്നാട്ടിൽ ജീവിച്ച ജ്ഞാനിയായിരുന്നു തിരുവള്ളുവർ ഇതിഹാസമായിരുന്നു അദ്ദേഹം.

പ്രസിദ്ധമായ തത്ത്വചിന്താശാസ്ത്രഗ്രന്ഥമായ തിരുക്കുറൾ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ഒന്നും പറയാൻ ഇല്ല ഇതിൽ പരം 

കന്യാകുമാരിയിൽ അറബികടലും ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾകടലും സംഗമിക്കുന്ന ഭൂമികയിൽ 132 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ ഏറെ ആകർഷണം ആണ് അതും വിശ്വഗുരു വിവേകാനന്ദ സ്വാമികളുടെ സമീപം. 133 അധ്യാങ്ങൾ ഉള്ള തിരുകുറൽ, അരം പൊരുൾ ഇമ്പം (Moral Wealth Love ) എന്നിവയെ പ്രതിനിധാനം ചെയ്ത് 3വിരലുകളും കാണാം.
#Thiruvalluvar 
#tirukural 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം