ഗുരുവായൂർ ഉത്സവം
ഗുരുവായൂർ ഉത്സവത്തിന് ഭൂമിയിൽ ഇതിൽ പരം ഒരു ആഘോഷം കാണില്ല നിസ്തർക്കം.
ഗുരുവായൂർ ഉത്സവകാലത്ത് ശ്രീഭൂതബലി ചടങ്ങിനിടെ കണ്ണൻ എഴുന്നള്ളിയിരിക്കുന്ന ശ്രീകോവിലിന്റെ ചെറു മാതൃകയാണ് പഴുക്കാമണ്ഡപം
സ്വർണ പഴുക്കാ മണ്ഡപം
രണ്ടാം ഉത്സവം മുതൽ എട്ടാം വിളക്ക് വരെ രാവിലെ നാലമ്പലത്തിനകത്ത് സപ്തമാതൃകൾക്ക് സമീപം, രാത്രി വടക്കേ നടയിലും കണ്ണൻ എഴുന്നള്ളിയിരിക്കുന്നത് സ്വർണപഴുക്കാമണ്ഡപത്തിൽ ആണ്. പള്ളിവേട്ടക്ക് തങ്കതിടമ്പും ആറാട്ടിനു പഞ്ചലോഹ തിടമ്പും ദീപാരാധന പഴുക്കാമണ്ഡപത്തിൽ ആണ്.
മേളം
തായമ്പക
കൂത്ത്
പാഠകം
കൊമ്പ്പറ്റ്
കുഴൽപറ്റ്
മദ്ദളപറ്റ്
കേളി
നാഗസ്വരം
മേളം
തായമ്പക
ഉച്ചക്ക് കഞ്ഞി ചക്ക മുതിര ചേർന്ന പുഴുക്ക്
വൈകിട്ടു മത്തൻ ഇളവൻ തൈര് ചേർത്ത രസകാളൻ ഓലൻ പപ്പടം
എട്ടാം വിളക്കിന്റെ അന്ന് രാവിലെ മത്തൻ നേന്ത്രപഴം ശർക്കര ചേർത്ത വെന്നി എന്നൊരു വിഭവം ഉണ്ട്.
പള്ളിവേട്ടക്ക് കഞ്ഞിക്കൊപ്പം വൻപയർ കൂട്ടാൻ ആണ്
ആറാട്ടിൻ നാൾ സാമ്പാർ.
#ulsavam
#guruvayoor
Comments