അശ്വമേധം

അശ്വമേധം മന്ത്രം 

യാജുർവേദത്തിലെ രണ്ട് അധ്യായങ്ങളിലെ മന്ത്രങ്ങൾ കൊണ്ടാണ് പുഷ്പാഞ്ജലി ചെയ്യുന്നത്.
അശ്വമേധം യാഗത്തിലെ ഒരു ഭാഗത്തെ മന്ത്രങ്ങളാണ് പ്രതിപാതിക്കുന്നത്.
സർവ്വ ഐശ്വര്യം കാര്യസിദ്ധി രോഗമുക്തി പാപനാശനം എന്നിവയാണ് ഫലശ്രുതി.

രാജാവ് ചക്രവർത്തി പദം അലങ്കരിക്കുന്നത് അശ്വമേധം യാഗം നടത്തിയിട്ടാണ്.മധ്യകേരളത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമേ ഈ മന്ത്രം അറിയുന്നത് എന്നത് വളരെ ആകാംഷ നിറഞ്ഞ കാര്യം ആണ്.

ഞങ്ങളുടെ മുണ്ടോളി തേവരുടെ നടയിൽ അശ്വമേധം സമർപ്പിക്കുന്നു. ഭഗവത്യാ കൃതം സർവ്വം 🙏

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം