ചിന്മുദ്ര
കീദൃശീ ചിന്മുദ്ര?
1853 ആഗസ്ത് 25 ന് ജനിച്ചു 1924 മെയ് 5ന് സമാധിയായ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച ആത്മീയ ആചാര്യൻ ആയിരുന്നു ചട്ടമ്പി സ്വാമികൾ അഥവാ പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ.
ചിന്മുദ്ര കൂടുതൽ അറിയാൻ താല്പര്യം കാണിച്ച വിവേകാനന്ദ സ്വാമിക്ക് വ്യക്തമായ ഉത്തരം ലഭിച്ചത് ചട്ടമ്പി സ്വാമികളിൽ നിന്നാണ്
1892 ഡിസംബർ മാസം എറണാകുളം വച്ചാണ് വിവേകാനന്ദ സ്വാമികൾ ചട്ടമ്പി സ്വാമിയേ കാണുന്നത്. ബൃഹദാരണ്യകോപനിഷത്തിൽ നിന്നാണ് ചിന്മുദ്രയുടെ ഭാവവും അതിലൂടെ ഉയർന്ന നിലയിലെ consciousness ലേക്ക് എത്തുവാനുള്ള മാർഗ്ഗവും വെളിപ്പെട്ടു കിട്ടിയത്.
ചൂണ്ടു വിരലും തള്ള വിരലും കൂടി മുട്ടിച്ചു പ്രത്യേക energy ഉൽപാദിപ്പിക്കയും അത് സഹസ്രാര പത്മത്തിലേക്ക് എത്തുകയും അത് consciousness ന്റെ അടുത്ത തലത്തിലേക്ക് ഉയർത്തുകയും ചെയ്യും എന്നാണ് പറയുന്നത്
സംസ്‌കൃതം ഭാഷയിൽ സംവദിച്ച രണ്ട് മഹാത്മാകൾക്കു പരസ്പര ബഹുമാനം ഏറുക ആണ് ചെയ്തത്., i have met a real man i Kerala എന്ന് അദ്ദേഹം വിവേകാനന്ദ സ്വാമികൾ diary യിൽ എഴുതുകയും ചെയ്തിരുന്നു.
കേരളഗ്രാമങ്ങളില്‍
ജീവിച്ചുപോരുംകാലം
ഭാവുകം വാരിത്തൂവാ-
നെത്തീടും മഹാത്മാവാം
ദേവദൂതനെന്നാരു-
മോര്‍ത്തതില്ലൊരുനാളും
ആ മനോഹര കല്പ-
ശാഖിയെ ചുറ്റിപ്പറ്റി
നാ, മുറുമ്പുകള്‍പോലെ
ചാലുകള്‍ കീറീടുമ്പോള്‍
പൂവിതള്‍ക്കുള്ളില്‍ പാറും
ഭൃംഗമായ് പറന്നെത്തീ
ശ്രീവിവേകാനന്ദന്റെ ലോചനം,
ലോകാരാധ്യം.
ജീവിച്ചുപോരുംകാലം
ഭാവുകം വാരിത്തൂവാ-
നെത്തീടും മഹാത്മാവാം
ദേവദൂതനെന്നാരു-
മോര്‍ത്തതില്ലൊരുനാളും
ആ മനോഹര കല്പ-
ശാഖിയെ ചുറ്റിപ്പറ്റി
നാ, മുറുമ്പുകള്‍പോലെ
ചാലുകള്‍ കീറീടുമ്പോള്‍
പൂവിതള്‍ക്കുള്ളില്‍ പാറും
ഭൃംഗമായ് പറന്നെത്തീ
ശ്രീവിവേകാനന്ദന്റെ ലോചനം,
ലോകാരാധ്യം.
മഹാകവി വെണ്ണിക്കുളം യുഗപുരുഷന്മാരുടെ സമാഗമത്തെ കുറിച്ച്എ എഴുതിയ വരികൾ ആണ്.
സ്വസ്തി
#vivekananda
#chattambiswamikal
Comments