Operation Orchard or Operation outside The box
Mosad എന്ന രഹസ്യാന്വേഷണ ഏജൻസിയും Aman എന്നറിയപ്പെടുന്ന ആഭ്യന്തര ഇസ്രായേൽ ഏജൻസിയും ചേർന്ന് 2007 സെപ്തംബർ 6 ന് സിറിയയിലെ നുക്ലീർ റിയാക്ടർ ചാരമാക്കിയ സംഭവബഹുലമായ പദ്ധതിയുടെ പേരാണ് ഇത്.
നാലോളം fighter വീമാനങ്ങൾ സിറിയയിൽ കടന്ന് ആക്രമണം നടത്തി എന്ന് പിന്നീട് ആണ് ലോകം അറിയുന്നത്.
Ehud Barak ആയിരുന്നു അന്നത്തെ ഇസ്രായേൽ പ്രതിരോധമന്ത്രി അദ്ദേഹത്തിന്റെ direction ആയിരുന്നു ഈ mission. അന്നത്തെ അമേരിക്കൻ president ജോർജ് ബുഷ് തന്റെ പുസ്തകമായ Decision Points ൽ ഇതേ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു - Coeezza Rice അന്നത്തെ പ്രതിരോധ സെക്രട്ടറി സിറിയയിലെ ആക്രമണം നടന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഒക്കെ വ്യക്തമാക്കുന്നു. Olmert എന്ന ഇസ്രായേലി Prime Minister നേരിട്ട് ചെന്ന് ബുഷ്നോട് ആക്രമണത്തിന്റെ ആവശ്യകത അറിയിച്ചിരുന്നു എന്നാൽ അമേരിക്ക അതിന് എതിരായിരുന്നു.
വടക്കൻ കൊറിയയുടെ സഹായത്തോടെ നുക്ലീർ റിയാക്ടർ സിറിയ പണിയുന്നു എന്ന സംശയം ജനിക്കാൻ കാരണം ടെലിഫോൺ റേഡിയോ ഒരുതരത്തിലും കമ്മ്യൂണിക്കേഷൻ അനുവദിച്ചിരുന്നില്ല കൂടാതെ messangers ആയിരുന്നു വാർത്തകൾ കൈമാറിയിരുന്നത്. സ്വാഭാവികമായ സംശയങ്ങൾ ഇസ്രായേൽ ശരിവച്ചു.
പത്തോളം യുദ്ധവിമാനങ്ങൾ Ramat David Airbase ൽ നിന്ന് പറന്നുയരുകയും മൂന്നോളം F15 തിരികെ പറക്കുകയും ബാക്കിയുള്ളവ സിറിയയിലെ റഡാർ സ്റ്റേഷൻ ആദ്യം തകർത്തു അവരുടെ SHALDAG COMMANDOS അങ്ങനെ സിറിയയിലെ പണിതുകൊണ്ടിരുന്ന റിയാക്ടർ ആണെങ്കിൽ അത് ചാരമാക്കി.
ആക്രമണശേഷം അന്നത്തെ തുർക്കിഷ് പ്രധാനമന്ത്രി ഇന്നത്തെ അവരുടെ പ്രസിഡന്റ് Erdogan വിളിച്ചു സിറിയയെ അറിയിക്കാൻ പറയുകയും ചെയ്തു. അന്നത്തെ
പ്രതിപക്ഷ നേതാവും ഇന്നത്തെ PM ബെഞ്ചമിൻ നെതന്യാഹു അന്നത്തെ PM.ആയിരുന്ന Olmert നെ അഭിനന്ദിക്കുകയും ഇത്തരം പ്രവർത്തികളിൽ കൂടെയുണ്ടാകും എന്നറിയിക്കുകയും ചെയ്തിരുന്നു.
അങ്ങനെ പലവാദപ്രതിവാദങ്ങളും നടന്നു അവസാനം തീരുമാനം ആയി അവിടെ പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു, UN ഇറക്കിയ സ്റ്റെമെന്റിൽ നുക്ലീർ റിയാക്ടറിനു സമാനമായ പണികൾ ആയിരുന്നു നടന്നിരുന്നത് എന്ന്.
Comments