Operation Diamond or Steal The Sky
MiG-21വിമാനം ഇറാഖിൽ നിന്ന് റാഞ്ചി ഇസ്രായേലിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഹോളിവുഡിൽ1988ൽ ഇറങ്ങിയ ചലച്ചിത്രം യഥാർത്ഥത്തിൽ 1966ൽ നടന്ന യഥാർത്ഥ സംഭവമുൾക്കൊണ്ട് നിർമിച്ചതാണ്.
Operation Diamond എന്ന പേരിൽ അറിയപ്പെടുന്ന ഈ Operation നടപ്പിലാക്കിയത് Mossad ആയിരുന്നു. അന്നത്തെ സോവിയറ്റ് fighter flight ൽ ഏറ്റവും അത്യാധുനികം ആയിരുന്നു MiG 21. 1963 മുതൽ 1966 ഓഗസ്റ്റ്16 വരെ നീണ്ടു നിന്ന ഈ ഓപ്പറേഷനിൽ അവസാനം വിജയം ഇസ്രായേലിന് തന്നെ ആയിരുന്നു.
Munir Redfa എന്ന പൈലറ്റ് ആയിരുന്നു അന്ന് ഈ യുദ്ധവിമാനം ഇറാഖിൽ നിന്ന് ഇസ്രായേലിൽ എത്തിച്ചത്. വിമാനം തട്ടിയെടുക്കാനുള്ള ഈജിപ്തിലെ ആദ്യ പരിശ്രമങ്ങൾ എല്ലാം തന്നെ പരാജയപ്പെട്ടുവെങ്കിലും എന്ത് തന്നെയായാലും ഇസ്രായേലി ഏജന്റ് Redfa യുമായി പരിചയപ്പെടുകയും വിമാനം അടക്കം തന്റെ കുടുംബത്തെ മുഴുവൻ സംരക്ഷിക്കുമെന്ന ഉറപ്പിൽ 1966ഓഗസ്റ്റ് 16ന് ആ മുഹൂർത്തം വരികയും ഇറാക്കിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡ് ചെയ്യുന്നത് ഇസ്രായേലി air ഫീൽഡിൽ ആയിരുന്നു.
ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഹോളിവുഡ്.ചിത്രം ഇറങ്ങിയത്
സ്വസ്തി
Comments