coldplay


1997 ൽ ലണ്ടനിൽ ബ്രിട്ടീഷ് സംഗീതസംഘം ആയ Coldplay രൂപം കൊള്ളന്നത്.
Chris martin ജോണി ബക്ലാൻഡ് എന്നിവർ ചേർന്നു ചെറിയ തുടക്കം. BTS ആയി പാടിയ 'my യൂണിവേഴ്സ്' കോടികണക്കിന് ആൾക്കാർ ആണ് കണ്ടത്. 
കേരളത്തിൽ അനവധി ആരാധകർ ഉണ്ട് ഇവർക്ക്, ഫെബ്രുവരി മുംബൈ DY patil സ്റ്റേഡിയം നിറഞ്ഞ പ്രോഗ്രാം ഇവർക്കു മറക്കാൻ ആകില്ല. 

2015 ൽ chris martin ഇന്ത്യയിൽ വരുന്നത്, global poverty project ഭാഗമായ ആ വരവിൽ അദ്ദേഹം സ്വച് ഭാരത് പദ്ധതിയുടെ ഭാഗം ആകുകയും ചെയ്തു
2016 ൽ മുംബൈ പരിപാടി 
ബോളിവുഡ് താരങ്ങൾ അടക്കം ഒട്ടേറെ vip കൾ പരിപാടിയിൽ പങ്കെടുത്തത്. 
മാ തുജേ സലാം AR റഹ്മാൻ sir നോടൊപ്പം പാടി ആണ് chris martin പരിപാടി അവസാനിപ്പിച്ചത്.

ഹിം ഫോർ ദി വീക്ക്‌എൻഡ് (Hym for the weekwnd )എന്നാ പാട്ടിന്റെ ചിത്രീകരണം മുംബൈ വസായി വർലി കൊൽക്കത്ത എന്നിവിടങ്ങളിൽ ആണ് ചിത്രീകരിച്ചത്.216 കോടി പേർ കണ്ട ആ വീഡിയോ യൂട്യൂബ് നമ്പർ 1 ആണ്. ടെയ്ലർ സ്വിഫ്റ്റ് ബിയോൺസ് ഒന്നും ഇന്ത്യയിൽ live പരിപാടി അവതരിപ്പിച്ചിട്ടില്ല, എന്നാൽ ജസ്റ്റിൻ ബീബർ, എഡ് ഷീറൻ അലൻ വാക്കർ തുടങ്ങി എല്ലാവരും അടുത്ത കാലത്ത് ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ വന്നിരുന്നു. ജീത് അദാനിയുടെ വിവാഹത്തിന് ബിയോൺസ് ഇന്ത്യയിൽ വന്നിരുന്നു.

30,000 സ്റ്റേജ് ഷോകളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്നത്, കഴിഞ്ഞ വർഷം എഡ് ഷീരൻ മുംബൈയിൽ നടത്തിയ പരിപാടി 55കോടി രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ റെക്കോർഡ് ഇട്ടത്.

Coldplay 350 കോടി രൂപയാണ് അഞ്ചു ദിവസത്തെ പരിപാടിയിലൂടെ നേടിയത് എന്നത് അത്ഭുതം നിറഞ്ഞ വാർത്ത ആണ്.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം