ശിവമാനസ പൂജ

ശിവമാനസപൂജ.
രചന: ആദി  ശങ്കരാചാര്യ സ്വാമികൾ. 

മനസ്സുകൊണ്ടുള്ള പൂജയാണ് കായികമായ പൂജയേക്കാൾ കൂടുതൽ ശ്രേഷ്ഠം.

*ശിവമാനസപൂജ*

ആരാധയാമി മണിസന്നിഭമാത്മലിംഗം 
മായാപുരീഹൃദയപങ്കജ സന്നിവിഷ്ടം 
ശ്രദ്ധാനദീവിമലചിത്തജലാഭിഷേകൈഃ
നിത്യം സമാധി
കുസുമൈരപുനർഭവായ

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാങ്കിതം ചന്ദനം
ജാതീ ചമ്പക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം .

സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം |
ശാകാനാമയുതം ജലം രുചികരം കർപ്പൂരഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു .

ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകം നിർമ്മലം
വീണാഭേരിമൃദംഗ കാഹളകലാഗീതം ച നൃത്യം തഥാ 
സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ ഹ്യേതത് സമസ്തം മയാ
സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ.

ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ 
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ
യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാധനം.

കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണനയനജം വാ മാനസം വാfപരാധം 
വിഹിതമവിഹിതം വാ സർവ്വമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം