കുൽധര

രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഉപേക്ഷിക്കപ്പെട്ട പാലിവാൽ ബ്രാഹ്മണരുടെ ഗ്രാമം ആണ് കുൽധര.

പലകഥകളും കേൾക്കുന്നുടെങ്കിലും ഗ്രാമ മുഖ്യൻന്റെ 16 വയസുള്ള മകളെ സലിം സിംഗ് എന്ന ദിവാൻ കാണാൻ ഇടവരികയും അവളെ സ്വന്തമാക്കാൻ ആളെ അയക്കുകയും ബുദ്ധപൂർണിമയ്ക്ക് മുന്നേ അവളെ നൽകിയില്ലെങ്കിൽ ഗ്രാമം ആക്രമിക്കപ്പെടും എന്ന അന്ത്യശാസനം നൽകുകയും ചെയ്തു. മനം നൊന്ത് ഗ്രാമീണർ സ്വന്തം ഗ്രാമം ഉപേക്ഷിച്ചു പലായനം ചെയ്തു എന്നാണ് പ്രബലമായ ഒരു കഥ.

ബ്രാഹ്മണ ശാപം മൂലം ആ ഗ്രാമത്തിൽ പിന്നെ ആരും വസിച്ചിട്ടില്ല എന്നതും യാഥാർഥ്യം. 

കുൽധര ഇന്നൊരു tourist spot ആണ് രാജസ്ഥാനിൽ, അന്നത്തെ ക്ഷേത്രവും ഗ്രാമവും പഴയ വീടുകളും തനിമ ചോരാതെ പരിപാലിച്ചു വരുന്നു.


Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം