Unsung Hero
മാർക് ഡിച്കോവ്സ്‌കി
ബ്രിട്ടീഷ് സ്വദേശിയായ Dr മാർക് ഡിച്കോവ്സ്കി,
അദ്ദേഹം Unsung Hero ഒന്നുമല്ല എന്നാൽ ഭാരതീയ ദർശനങ്ങളിലും, തന്ത്രശാസ്ത്രം അടക്കം ഉള്ള ദർശനങ്ങളിൽ താല്പര്യം ഇല്ലാത്തവർക്ക് Unsung Hero ആണ്.
3ഫെബ്രുവരി 2025 ന് അദ്ദേഹം വിഷ്ണുപാദം പൂകി. പ്രണാമം
1951 ഓഗസ്റ്റ് 29 നാണ് അദ്ദേഹം ജനിച്ചത്, ചെറുപ്രായത്തിൽ തന്നെ വിവേകാനന്ദ സ്വാമികൾ യോഗനന്ത രാമകൃഷ്ണദേവൻ (ഭഗവത് ഗീത അടക്കം )തലായവരെ അവരുടെ സ്വാധീനം അദേഹത്തിന്റെ ജീവിതഗതി മാറ്റി, The Tibetan book of the dead Tibetan Yoga എല്ലാം മനസിലാക്കിയ അദ്ദേഹത്തിന് ഒരു ഗുരുനാഥൻറെ ആവശ്യം മനസിലാക്കി.
തന്റെ 17വയസിൽ അദ്ദേഹം ഭാരതത്തിൽ വന്നു ഡൽഹിയിൽ ഗുരു മഹാരാജ് ജി യുടെ ആശ്രമത്തിൽ വന്നു. പ്രേം പാൽ സിംഗ് Divine Light Mission എന്ന സ്ഥാപനത്തിന്റെ ഗുരുജി ആണ്. ബാനറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് Indian Philosophy യിൽ Ma നേടി, കൂടാതെ സംസ്‌കൃതം തന്ത്ര ശാസ്ത്രം എന്നിവയിലും പണ്ഡിത്യം നിപുണൻ ആയി. ശേഷം ഇംഗ്ലണ്ട് ചെന്ന് University of Oxford നിന്ന് കാശ്മീർ ശൈവിസത്തിൽ Doctrate നേടി.
1976 ൽ അദ്ദേഹം കശ്മീർ സന്ദർശിച്ചു സ്വാമി ലക്ഷ്മൺ ജ്ഹൂ ന്റെ ശിഷ്യൻ ആയി അവിടെ താമസിക്കയും ചെയ്തു. 1985 ൽ വീണ്ടും വാരാണസിയിലെ Sampuranand Sanskrit Vishwavidyalaya അവിടെ നിന്ന് D. lit നേടി. BHU വിൽ ഉള്ള കാലം അദ്ദേഹം Sitar പഠിക്കാൻ തുടങ്ങിയിരുന്നു,
Doctrine of Vibration അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ആണ്, ഒരുപാട് പേരെ കശ്മീർ ശൈവിസത്തിലേക്ക് ആകർഷിക്കുവാൻ പ്രാപ്തമാക്കി.
അനവധി ഗ്രന്ഥങ്ങൾ, കയ്യെഴുത്ത് പ്രതികൾ digitilise ചെയ്തു സൂക്ഷിക്കുവാൻ സൂക്ഷിക്കുവാൻ ഏറെ പ്രയത്നിച്ച മഹാത്മാവ് ആണ് അദ്ദേഹം.
പ്രധാന ഗ്രന്ഥങ്ങൾ
1The Doctrine of Vibration
2 A Journey in the world of തന്ത്ര
മൻതനാഭൈരവ തന്ത്ര
തന്ത്രലോക
കഴിഞ്ഞ വർഷം കേരളത്തിൽ ശാൿതേയ കാവുകൾ സന്ദർശിക്കുന്നതിന് അദ്ദേഹം വന്നിരുന്നു എന്നാൽ പല ക്ഷേത്രങ്ങളിലും അദ്ദേഹത്തിന് പ്രവേശനം ബുദ്ധിമുട്ട് ആയി കാരണം ക്രിസ്ത്യൻ ആയതിനാൽ ഉള്ള നൂലാമാലകൾ ആയിരുന്നു, ഏതായാലും
മഹാത്മാവിന് പ്രണാമം അർപ്പിക്കുന്നു.
Comments