Covid 19
ഭാരതത്തിൽ
രണ്ടര കോടി കേസുകളും
രണ്ടേ മുക്കാൽ ലക്ഷം പേർ മരിക്കുകയും - ലോകത്ത് 17കോടി പേരെ ബാധിക്കുകയും 34 ലക്ഷം പേർ മരിക്കുകയും ചെയ്തിരിക്കുന്നു.
2020 ൽ ഇത് 10ലക്ഷം കേസും 60,000 മരണവും ആയിരുന്നു. വ്യാപനത്തിന്റെ തോത് എണ്ണം നോക്കിയാൽ മനസിലാകും കുതിച്ചുകയറുകയായിരുന്നു എന്ന്, ഇതും യുദ്ധം തന്നെയാണ്, അതിനാൽ വളരെ ശ്രദ്ധിക്കുക.
പണ്ട് സമ്പന്നർ എന്ന് നമ്മൾ വിളിച്ചിരുന്നവരുടെ പക്കൽ മാത്രം കണ്ടിരുന്ന ഒരു സാധനം ആയിരുന്നു Hand Sanitiser, നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ് യാത്രയിൽ പലരും കൊണ്ട് നടക്കുന്നത്. എന്നാൽ ഇന്ന് ഇത് സർവസാധാരണം ആണ്.
Be safe
Comments