ജഗത് ഗുരു

1200 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജനിച്ച വിശ്വഗുരുവായി മാറി 32വർഷം മാത്രം ജീവിച്ചു സനാതന ധർമത്തിന് വേണ്ടി സമർപ്പിച്ച മഹാ മനീഷിയാണ് ശങ്കരാചാര്യ സ്വാമികൾ.

ദശോപനിഷത്തുകൾ, ഭഗഭാത് ഗീത, ബ്രഹ്മസൂത്രം, എന്നിവയ്ക്ക് ഭാഷ്യം രചിക്കുകയും, വിവേകചൂഡാമണി, മനീഷാപഞ്ചകം, നിർവാണ ശതകം, തുടങ്ങി അനവധി.ഗ്രന്ഥങ്ങളും, സൗദര്യലഹരി, ശിവാനന്ദലഹരി, കനകധാരാ സ്തോത്രം, അങ്ങനെ അനവധി സ്ത്രോത്രങ്ങളും മാനവരാശിക്ക് ആചാര്യ സ്വാമികളുടെ.സംഭാവനയാണ്.

വൈശാഖ മാസത്തിലെ ശുക്ല പക്ഷപഞ്ചമി തിഥി ശങ്കരാചാര്യ ജയന്തിയായി ആചരിച്ചു വരുന്നു. 

മഹാമനീഷിയുടെ സ്മരണയിൽ 
#മാ കുരു ധന ജന യൗവന ഗർവ്വം

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം