Sword of Gideon Operation Wrath of God

1986ൽ പുറത്തിറങ്ങിയ 1972 ൽ നടന്ന സംഭവങ്ങളെ ബന്ധപ്പെടുത്തി എടുത്ത സിനിമ ആണ് ഇത്.

1972ൽ മ്യൂനിച് ഒളിമ്പിക്സ് നടക്കുമ്പോൾ Black Septmber എന്ന militants ഗ്രൂപ്പും PLO എന്ന യാസിർ അറഫാത് നേതൃത്വം നൽകിയിരുന്ന പലസ്‌തീൻ ലിബറേഷൻ അംഗങ്ങളും ചേർന്ന് 11 ഇസ്രായേലി അത്‌ലറ്റുകളുടെ ബന്ദികൾ ആക്കുകയും പിന്നീട് വധിക്കുകയും ചെയ്ത ഒരു ദുഃഖസംഭവം നടക്കുകയുണ്ടായി. 

1972 ൽ സ്വന്തം പൗരന്മാരെ മ്യൂണിച്ചിൽ വകവരുത്തിയ എല്ലാ പേരെയും തിരഞ്ഞു പിടിച്ചു 20വർഷത്തിനുള്ളിൽ തീർത്ത MOSAD പ്രതികാരം എന്നതിനപ്പുറം പലസ്തിനിയൻ തീവ്രവാദികൾക്ക് മുന്നറിയിപ്പ് കൂടിയാണ് നൽകിയത്.

We wanted to look over their shoulders and feel that we are upon them.. And theref6we tried not to do things by just shooting a guy in the street..that's easy..fairly 

David Kimche (former Dy Head Mosad)
Mosad ഓപ്പറേഷൻ ആസ്പദമാക്കി വിഖ്യാത സംവിധായകൻ Steven Spilberg നിർമിച്ച Munich മികച്ച സിനിമ ആണ്. Sword of Gideon ആണ്
 മറ്റൊരു സിനിമ

Mosad ഓരോ കൊലപാതകം നടത്തുന്നതിന് മുന്നേയും ഓരോ ടാർഗറ്റ്ന്റെ കുടുംബത്തിനും കൃത്യമായി പൂക്കളും condolence cards അയക്കുമായിരുന്നു - a reminder we do not forget or forgive

ലിസ്റ്റിൽ ഉണ്ടാരുന്ന 3പേര് ലെബനനിൽ സുരക്ഷിത കേന്ദ്രത്തിൽ ആയിരുന്നതിനാൽ അവരെ തീർക്കാൻ പുതിയ ഒരു Sub Operation ടീം Operation wrath of God ന് താഴെ തീർത്തു -Kidon എന്നായിരുന്നു code, സത്യത്തിൽ 1972 ൽ തുടങ്ങി 20വർഷത്തെ ഓപ്പറേഷൻ പുറത്തു പറയാൻ മൊസാദ് ന് അധികാരം ഇല്ല, ആയതിനാൽ hearsay സിനിമ എന്നിവയെ ആശ്രയിക്കുകയെ വഴിയുള്ളു. 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം