നെയ്ജപം

ഗർഭകാലം മുതൽ 3മാസം (90 ദിനം ) പുരുഷ സൂക്തത്തിലേ

"പുരുഷ ഏവേദം സർവ്വംയൽ.... യദന്നേനാതിരോഹതി" ടി സൂക്തത്തിലെ 3ഉരു ജപിക്കണം

4ൽ ചതുരക്ഷരീ ഗോപാലം
ശ്രീനാരദ ഋഷി
ഗായത്രീ ഛന്ദ:
ശ്രീകൃഷ്‌ണോ ദേവത

"ഓം ക്ലിം കൃഷ്ണ ക്ലിം "

5ൽ പഞ്ചാക്ഷരം

ഓം നമഃ ശിവായ

6ൽ ചെറിയ സുദർശനം 
"ഓം സഹസ്രാര ഹും ഫൾ
ഓം വച്ചത്ഭൂവേ നമഃ 

7ൽ പഞ്ചദുർഗ
മൃത്യുഞ്ജയം

8ൽ അഷ്ടക്ഷരം

9 ൽ 10 സഹസ്ര നാമം



Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം