ശ്രീരാമജയം
ലോകാനുഗ്രഹഹേത്വർത്ഥം
സ്ഥിരീ ഭവ സുഖായ ന:
സാന്നിദ്ധ്യം ച തഥാ ദേവ
പ്രത്യഹം പരിവർദ്ധയ
മാഭൂൽ പ്രജാ വിരോധോസ്മിൻ
യജമാനസ്സമൃദ്ധ്യതാം
സഭൂപാലം തഥാ രാഷ്ട്രം
സർവ്വോപദ്രവവർജ്ജിതം
ക്ഷേമേണ വൃദ്ധിമതുലാം
സുഖമക്ഷയമശ്നുതാം
പൂജാം ഗൃഹാണ സതതം
മാമുദ്ധര നമോസ്തുതേ
സർവ്വമന്ത്രാദി സംയുക്തോ
ലോകാനുഗ്രഹ കാമ്യയാ
അത്ര ബിംബേ മഹാരാമ
സന്നിധോ ഭവ സർവ്വദാ
യാവച്ചന്ദ്രശ്ചസൂര്യശ്ച
യാവത്തിഷ്ഠതി മേദിനീ
താവത്വയാത്ര ലോകേശ
സ്ഥാതവ്യം സർവ്വദാ വിഭോ
വിഗ്രഹ പ്രതിഷ്ഠ സമയത്ത് തന്ത്രി -ശിഷ്യ സമാനനായ മൂർത്തിയോട് നമ്മുടെ നാട്ടിൽ ശ്രീകോവിലിനുള്ളിൽ നിന്ന് മന്ത്രിക്കുന്നു. സൂര്യൻ ഉള്ളകാലത്തോളം ഭൂമിയിൽ നിന്ന് ലോകത്തിന് സുഖം നൽകണം എന്നൊക്കെ ആണ് പ്രാർത്ഥന
ശ്രീരാമജയം
രാമോ വിഗ്രഹവാൻ ധർമ്മ:
Comments