സുഭാഷിതം
ആചാര്യാത് പാദം ആദത്തെ
പാദം ശിഷ്യസ്വമേധയാ
പാദം സ്വബ്രഹ്മചാരീഭ്യ:
പാദം കലക്രമേണ ച
ആപസ്തംബധർമമസൂത്രം
ഏത് വിദ്യയും ആദ്യം ഗുരുനാഥനിൽ നിന്നും നാലിൽ ഒന്ന് സ്വമേധയാ, നാലിൽ ഒന്ന് സഹപാഠികൾ നിന്നും കാലക്രമം കൊണ്ട് ബാക്കിയും സമ്പാദിച്ചു പൂർണമാകുന്നു...
അർത്ഥപൂർണമാകാൻ ഇതാണ് നല്ല വഴി
Comments