ലോകകപ്പ് 2023
2023 ക്രിക്കറ്റ് ലോകകപ്പ് സെമി മത്സരങ്ങൾ പൂർണമായി ഇന്ത്യ ആസ്‌ത്രേലിയ ഫൈനൽ 19-11-2023 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും, പത്ത് മത്സരങ്ങളിലും ജയിച്ചു അധികാരികമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു, ഇത്തവണ കപ്പ് നമുക്ക് തന്നെ കാരണം എല്ലാ കളിക്കാരും ഫോം ആണ് സെഞ്ച്വറികൾ 50എണ്ണം നേടിയ കോഹ്ലി, വെടിക്കെട്ട് ഓപ്പനർ ക്യാപ്റ്റൻ രോഹിത് ബൗളിങ്ങിൽ ഷമി സിറാജ് ബുമ്ര, ഏറെ പഴികേട്ട wise captain രാഹുൽ ഫീൽഡിങ്ങിൽ രവീന്ദ്ര ജാഡജ അങ്ങനെ എല്ലാം അനുകൂലം IPL കളിച്ച അനുഭവസമ്പത്തിൽ കപ്പ് നമ്മൾ എടുക്കും എടുക്കണം...2019 ൾ സെമിയിൽ തെന്നിമാറിയ കപ്പ് ധോണിക്ക് ഉള്ള സമർപ്പണം ആകട്ടെ.
Jaiho
Comments