പുതിയ ദികെദ് പുതിയ തീരുമാനങ്ങള്‍

പുതു വര്‍ഷത്തേക്ക് കടക്കുന്ന നമുക്ക് പുതിയതായി ഏടുകേണ്ട തീരുമാനങ്ങള്‍ നോക്കാം
[ഐ] ഞാന്‍  തീരുമാനിച്ചു പുക വലി നിര്‍ത്താന്‍.

 അങ്ങനെ പരിപൂര്‍ണമായി ഞാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു അങ്ങനെ ജനുവരി പകുതിയയപ്പോ ഞാനൊരു വാല്‍കഷണം കണ്ടു പെട്ടന്ന് വലി നിര്തുന്നവര്‍ക്ക് ദോഷമാണ് അത്  സെന്‍ട്രല്‍ നെര്‍വോസ് സിസ്ടതിനു തകരാറാണ് അപ്പൊ അത് പതുക്കെ പതുകെ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയണത്. പിന്നെ ഞാന്‍ വെറുതെ ഇരിക്കുകയില്യല്ലോ, ഞാന്‍ അങ്ങനെ വീണ്ടും എടുത്ത്  അടുത്ത പുതു വര്‍ഷത്തോടെ കുറച് കുറച് വീണ്ടും നിര്‍ത്താനുള്ള തീരുമാനത്തോടെ . ഞാന്‍   ആരാ  മോന്‍

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം