പ്രത്യാഘാതം മേഘം എന്നതിന്റെ ഘ

35 സീറ്റ് ആണ് 2026 ൽ LDF നേടിയത് 99ൽ നിന്ന് 

ആശ സമരം
അവരെ പരിഹസിച്ചതിന് കയ്യും കണക്കും ഇല്ല 
സകല മന്ത്രിമാരും തോറ്റു
മഞ്ഞ കുറ്റി നാട്ടിയത് ചില്ലറ അല്ല 
നവിൻ ബാബുവിനെ കൊന്നതാണ് 
ഉദയസൂര്യൻ
ക്യാപ്റ്റൻ 
മേജർ
കപ്പിത്താൻ 
അത് വീട്ടിൽ പോയി ചോദിച്ചാൽ മതി

വോട്ട് പോയ വഴികൾ 
കരുവന്നൂർ ബാങ്ക് അത് പരിശോധിക്കാൻ മെച്ചപ്പെട്ട പാർട്ടി പരിശോധനനവകേരള ബസ് കണ്ണൂർ എത്തിയ നേരം നാല് സീറ്റ്‌ പോയി
രക്ഷാ പ്രവർത്തനം 
സിസ്റ്റം പ്രശ്നം 
അയ്യപ്പ സംഗമം 
ശബരിമല സ്വർണ കൊള്ളാ
പയ്യന്നൂർ തളിപ്പറമ്പ്
അമ്പലപ്പുഴ പോയി 



Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം