BTS

BTS

ലോകത്ത് ഏറ്റവും സ്വാധീനമുള്ള സംഗീത ഗ്രൂപ്പിൽ ഒന്നാണ് BTS, ദക്ഷിണ കൊറിയയിൽ നിർബന്ധിത സൈനിക സേവനത്തിനു ശേഷം ഉള്ള ഇവരുടെ തിരിച്ചു വരവ് ആഘോഷം ആക്കി ആരാധകർ.

2013 ൽ സ്ഥാപിതമായ സംഗീത ഗ്രൂപ്പ്‌ ആണ് BTS, 7പേരിൽ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ആണ് ഉള്ളത് അതനുസരിച്ചു അവർക്ക് ബാൻഡിൽ റോളും ഉണ്ട്.

അവരുടെ ആരാധകരെ bts ആർമി എന്ന് വിളിക്കുന്നു, അവരുമായുള്ള ആത്മബന്ധം അഗാധമാണ് ബിയോണ്ട് ദി സ്റ്റോറി 10 ഇയർ റെക്കോർഡ് of BTS എന്നാ പുസ്തകം ഒരുപാട് സഹായിക്കും, 

2020 ൽ dynamite പുറത്തിറങ്ങി കോടികണക്കിന് ആരാധകരെ നേടിയ ആൽബം ആണ് ഇത്, 

നാല് വർഷത്തെ ഇടവേളക്ക് ശേഷം BTS തിരികെ വരുന്നു ദക്ഷിണ കൊറിയൻ തലസ്ഥാനം ആയ സോളിൽ അവർ കഴിഞ്ഞ ദിവസം തിരികൊളുത്തി 190 രാജ്യങ്ങളിൽ live telecast ചെയ്ത ആ പരിപാടി അവരുടെ ടോകിയോ മുതൽ ലോസൻജൽസ് വരെയുള്ള 82 വേദികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കൽ ആയിരുന്നു....

BTS ഇന്ന് ചെലുത്തുന്ന സ്വാധീനം ചെറുതല്ല

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം