ഭാഗ്യവന്തം പ്രസൂയേതാ

വീടുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഗ്രന്ഥങ്ങളിൽ ഒന്നാണത്രെ മഹാഭാരതം !

ആരാ പറഞ്ഞത് ? ആ 

എന്നാൽ മഹാഭാരതത്തിന്റെ അവസാനം പറയുന്നു ഫലശ്രുതിയിൽ പറയുന്നു ഗർഭിണികൾ ആയുള്ള സ്ത്രീകൾ ഇത് കേട്ടാൽ അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ളവർ ആയിരിക്കും എന്ന്.

കുന്തി ദേവി പാഞ്ചാലിയോട് പറയുന്നു ഭാഗ്യവന്തം പ്രസൂയേതാ മാ ശൂരം മാ ച പണ്ഡിത- വീര ശൂരർ ആയ കുഞ്ഞുങ്ങൾ അല്ല ഭാഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കണം എന്ന്.

ഭാഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ മഹാഭാരതം കേൾക്കുകയോ വായിക്കുകയോ ചെയ്യണം 


Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം