സ്വാതി തിരുന്നാൾ

സ്വാതി തിരുന്നാൾ മഹാരാജാവിന്റെ കാലഘട്ടം തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപെടുന്നു, അന്ന് ഇരയ്യിമ്മൻ തമ്പി രചിച്ച 'ഓമനത്തിങ്കൾ കിടാവോ' താരാട്ടു പാട്ടിന്റെ സോപാനത്ത് വിരാജിക്കുന്നു.പദ്മനാഭ  ദാസനായി വാണ അദ്ദേഹം ഏറ്റവും കൂടുതൽ കൃതികൾ തന്റെ സ്വാമിക്കു സമർപ്പിച്ചു, പരിപാലയമാം ശ്രീ പദ്മനാഭ മുരാരെ വളരെ പ്രശസ്തം. എന്നാൽ കാശിയിൽ സന്ദർശിക്കാതെതന്നെ ബഹുഭാഷാ പണ്ഡിതനായ മഹാരാജാവ് രചിച്ച 'വിശ്വേശ്വർ ദർശന്കാർ ചല്മനു തുമ് കാശി' എന്ന കീർത്തനം ഒരു masterpiece എന്നെ വിശേഷിപ്പിക്കാനാകു. 33 വയസ്സിൽ പൊലിഞ്ഞ തമ്പുരാനു ഇരയിമ്മൻ തമ്പി രചിച്ച 
'ഭക്തശ്രീ പത്മനാഭെഭവതുധുകകലിശ്രദ്ധയാസൗന്ദഹേയാ 
നാനാഭോഗാദിരാഗാൽ
ദ്ധ്രുവമിഹശയെ,ദ്വാക്യസംഘ്യാഗമേഷു
കാര്യം ധർമപ്രജാപാലനമിതി സഹജെ
രാജ്യഭാരം നിധായാ
സ്വാതീ ജതസ്സുവഞ്ചിക്ഷിതിപതിരംഗമദ്വൈഷ്ണവംധാമദിവം!!
സ്വാതീഭവൊവഞ്ചിമഹീശ്വരോഗാൽപദാംബുധരാദ്ധപഥേന ദിവ്യം'

നാട് നീങ്ങലിനെക്കുറിചൊരു ശ്ലോകം.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം