Russia 2018
2014 ൽ ലോകകപ്പ് ബ്രസീൽ നടന്നു, ഇക്കൊല്ലം സഘാക്കൾടെ ഇഷ്ട കേന്ദ്രം ആയ റഷ്യയിൽ ആണ്. കളി തുടങ്ങി ഇന്നേക്ക് 9 ദിവസം ആയിരിക്കുന്നു- ഇന്നേക്ക് തിരിഞ്ഞു നോക്കുമ്പോൾ രാജ്യം പുതിയ വഴിത്തിരിവിൽ ആണ്, പെട്രോൾ വില 78 തുടരുന്നു, കേരളത്തിൽ പിണറായി സർക്കാരിന്റെ 2 കൊല്ലം തികച്ചു, 20 ൽ പരം സംസ്ഥാന ഭരണവുമായി മോദി രാജ്യം നയിക്കുന്നു, Surgical strike നടത്തി, ഡെമോണിറ്ററിസഷനിലൂടെ 500, 1000 നോട്ടുകൾ അസാധുവാക്കി 2016 നവംബർ മുതൽ, GST 2017 നടപ്പാക്കി, ഒക്ടോബർ 2017 എനിക്കൊരു സർക്കാർ ജോലി ലഭിച്ചു, ഒത്തിരി മാറ്റങ്ങൾ.
ഫുട്ബോൾ എന്നും ലഹരി ആണ്, കാൽപ്പന്ത് കളിയെ മലയാള സ്വീകരിച്ചു എന്നതിന്റെ തെളിവാണ് നാട്ടിൽ മുഴുവൻ കാണാൻ കഴിയുന്നത്. ആഘോഷം തീരുന്നില്ല..... റഷ്യയിൽ കപ്പ് ആർ കൊണ്ടുപോവും എന്ന് കണ്ടറിയാൻ ഇനി ദിവസങ്ങൾ മാത്രം
Comments